SignIn
Kerala Kaumudi Online
Monday, 25 May 2026 4.53 AM IST

പഠനയാത്ര നടത്തി​

manimala-padanyathra

മല്ലപ്പള്ളി : പെരുമ്പ്രാനാട് ചരിത്ര പഠനസമിതിയുടെ ആഭിമുഖ്യത്തിൽ മണിമലയാറിന്റെ ഉത്ഭവം തേടിയുള്ള പഠനയാത്രയുടെ ഉദ്ഘാടനം മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗം പ്രകാശ് കുമാർ വടക്കേമുറി നി​ർവഹി​ച്ചു. യാത്രയുടെ ഫ്‌ളാഗ് ഓഫ് ജില്ലാ പഞ്ചായത്ത് അംഗം ബിജു ടി.ജോർജ് നിർവഹിച്ചു. ഫാ.ബിജേഷ് തോമസ്, ജേ​ക്കബ് ടി.കുഴിവേലി, പള്ളിക്കോണം രാജീവ്, മനീഷ് ജോർജ്, മാത്യൂസ് കല്ലുപുര, രാജൻ എം.ഈപ്പൻ, ബാബു തോമസ്, സിജിൻ എന്നിവർ പ്രസംഗിച്ചു. വാഗമൺ മലനിരകളിൽ നിന്ന് ഉത്ഭവിക്കുന്ന മണിമലയാറിനെ തേടിയുള്ള യാത്രയിൽ 30ൽ അധികം അംഗങ്ങൾ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL