SignIn
Kerala Kaumudi Online
Monday, 25 May 2026 4.53 AM IST

പ്രതിഷ്‌ഠാദിന മഹോത്സവം

mahadeva

വെച്ചൂച്ചിറ : പരുവ മഹാദേവക്ഷേത്രത്തിൽ പ്രതിഷ്‌ഠാദിന മഹോത്സവം വിശേഷാൽ പൂജാദി​ കർമ്മങ്ങളോടെ 20ന് നടക്കും. തന്ത്രി പുത്തില്ലം നാരായണൻ നമ്പൂതിരി കാർമ്മികത്വം വഹിക്കും. കളഭാഭിഷേകം, കലശപൂജ തുടങ്ങിയ പൂജകൾക്ക് പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി അറിയിക്കണം. ചടങ്ങുകൾ രാവിലെ 5ന് നിർമ്മാല്യദർശനം, 5.30ന് അഭിഷേകം, അഷ്ടദ്രവ്യ ഗണപതിഹോമം, ശിവപുരാണ പാരായണം, 9 മുതൽ: നവകം. കലശപൂജ 10.30ന് കലശാഭിഷേകം പഞ്ചവാദ്യം, സമ്പൂർണ്ണ കളഭാഭിഷേകം, ഉച്ചപൂജ, ശ്രീഭൂതബലി, 1.30ന് അന്നദാനം, വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന, അത്താഴപൂജ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL