SignIn
Kerala Kaumudi Online
Monday, 25 May 2026 1.47 AM IST

പെരുന്നാൾ സംഗമം

perunal-sangamam

പത്തനംതിട്ട : എസ്.വൈ.എസ്, കേരള മുസ്‌​ലിം ജമാഅത്ത് നേതൃത്വത്തിൽ പെരുന്നാൾ സംഗമവും സ്‌നേഹവിരുന്നും നടത്തി. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോജി എബ്രഹാം ഉദ്ഘാടനം ചെയ്തു. കേരള മുസ്‌​ലിം ജമാ അത്ത് ജില്ലാ പ്രസിഡന്റ് അഷ്രഫ് ഹാജി അലങ്കാർ അദ്ധ്യക്ഷത വഹിച്ചു.കെ.യു.ജനീഷ് കുമാർ എൽ.എൽ.എ, റവ.ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്‌കോപ്പ, വിൻസന്റ് ഡാനിയേൽ, റവ.ഷാജി കെ.ജോർജ്, മുനീർ റഹ്മാൻ ജൗഹരി, എ.പി.മുഹമ്മദ് അഷ്ഹർ, സലാഹുദ്ദീൻ മദനി, സുധീർ വഴിമുക്ക്, മുഹമ്മദ് അൻസർ ജൗഹരി, അനീഷ് എസ്.പിള്ള, മുഹമ്മദ് കോന്നി എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL