SignIn
Kerala Kaumudi Online
Monday, 25 May 2026 4.57 AM IST

ജോലി സമയം മാറ്റി

sun
hot

പാലക്കാട്: താപനില ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ തോട്ടം മേഖലയുൾപ്പെടെയുള്ള എല്ലാ തൊഴിൽ മേഖലകളിലും ജോലി സമയം പുനഃക്രമീകരിച്ച് ലേബർ കമ്മീഷണർ ഉത്തരവിട്ടു. സമുദ്രനിരപ്പിൽ നിന്നും 3000 അടിയിൽ കൂടുതൽ ഉയരമുള്ള തോട്ടങ്ങളെ സൂര്യാഘാത സാധ്യതയില്ലാത്തതിനാൽ ഒഴിവാക്കിയിരുന്നു. എന്നാൽ പാലക്കാട് ജില്ലയിൽ അനുഭവപ്പെടുന്ന അതീവ കഠിനമായ ഉഷ്ണതരംഗത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് ജില്ലയിലെ എല്ലാ തോട്ടങ്ങളെയും ഈ ഉത്തരവിന്റെ പരിധിയിൽ ഉൾപ്പെടുത്തിയതായി ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്‌മെന്റ്) അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, HEAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL