SignIn
Kerala Kaumudi Online
Monday, 25 May 2026 3.50 AM IST

അവധിക്കാല ക്യാമ്പ് സമാപിച്ചു

camp
അവധിക്കാല ക്യാമ്പിന്റെ സമാപന ചടങ്ങിൽ സി. ഫസൽ ബാബു സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്യുന്നു

മുക്കം: നോർത്ത് കാരശ്ശേരി കേന്ദ്രമായി പ്രവർത്തിക്കുന്ന ട്യൂട്ടി ഫൈ ആഫ്റ്റർ സ്കൂൾ എഡ്യുക്കേഷൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി രണ്ടാഴ്ച നീണ്ടുനിന്ന അവധിക്കാല ക്യാമ്പ് സമാപിച്ചു. സി ടിവി ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പിൻ്റെ ഭാഗമായി പബ്ലിക് സ്പീക്കിംഗ്, സ്കേറ്റിംഗ്, ചെസ്, അബാക്കസ്, ആർട്ട് ആന്റ് ക്രാഫ്റ്റ്, ഫയർ സ്റ്റേഷൻ സന്ദർശനം, പൂൾ പാർട്ടി, ബ്രെയിൻ ബൂസ്റ്റിംഗ് ആക്റ്റിവിറ്റീസ്, ഫൺ ഗെയിംസ് തുടങ്ങി നിരവധി പരിപാടികൾ നടന്നു. സി.ഫസൽ ബാബു സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. ഇല്യാസ് ഉബൈദുള്ള, എം.പി റാഷിദ, ഷൈമ ചന്ദ്രശേഖരൻ, കെ.സി.എം താഹിർ, ബഷീർ പാഴൂർ, അജിത ക്ലാസുകൾക്ക് നേതൃത്വം നൽകി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL