SignIn
Kerala Kaumudi Online
Monday, 25 May 2026 4.52 AM IST

രാമനാട്ടുകര -പാറമ്മൽ റോഡ് ഉദ്ഘാടനം ചെയ്തു

lockel
ബിഎം ആൻഡ് ബിസി നിലവാരത്തിൽ നവീകരിച്ച രാമനാട്ടുകര പാറമ്മൽ റോഡ് നവീകരിച്ച രാമനാട്ടുകര പാറമ്മൽ റോഡ് ​(രാധേട്ടൻ റോഡ്) ​ പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിക്കുന്നു

രാമനാട്ടുകര: നവീകരിച്ച രാമനാട്ടുകര- പാറമ്മൽ റോഡ് ​(രാധേട്ടൻ റോഡ്) പൊതുമരാമത്ത് -ടൂറിസം മന്ത്രി പി. എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു. രാമനാട്ടുകര മുനിസിപ്പൽ ചെയർപേഴ്സൺ കല്ലട എം.കെ മുഹമ്മദ് അലി അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ വി. മിഥുഷ, വാഴയൂർ പഞ്ചായത്ത് പ്രസിഡന്റ് അമീന കുമാരി , രാമനാട്ടുകര മുനിസിപ്പൽ സ്ഥിരംസമിതി അദ്ധ്യക്ഷരായ സജ്ന റഷീദ് , ടി സുമതി. , കെ പി അബ്ദുൽ നാസർ , കൗൺസിലർമാരായ വാഴയിൽ ബാലകൃഷ്ണൻ , ഷിനോദ് ഓട്ടുപാറ , റെമിന വെള്ളാശേരി ,വാഴയൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ പി പ്രഭ , കെ.എം രാജൻ , വ്യാപാരി വ്യവസായി നേതാക്കളായ പി.എം അജ്മൽ, എ.എം ഷാജി , റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ അജിത് കുമാർ , കെ പി രാജീവ് , നെല്ലിക്കോട് രാജൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL