SignIn
Kerala Kaumudi Online
Monday, 25 May 2026 4.52 AM IST

ഇഫ്താർ വിരുന്നും യുദ്ധ വിരുദ്ധ സംഗമവും

news-
കുറ്റ്യാടി അടുക്കത്ത് സംഘടിപ്പിച്ച സമൂഹ നോമ്പ് തുറ

കുറ്റ്യാടി: കുറ്റ്യാടി ജനകീയ ദുരന്ത നിവാരണ സേനയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ വിരുന്നും യുദ്ധവിരുദ്ധ സംഗമവും സംഘടിപ്പിച്ചു. കെ.പി കുഞ്ഞമ്മദ് കുട്ടി എം.എൽ.എ, യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി കെ.എം. അഭിജിത്ത്, കായക്കൊടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.വി ബിന്ദു, കെ.ടി ജയിംസ്, ശ്രീജേഷ് ഊരത്ത് , ഉബൈദ് വാഴയിൽ, കെ.പി ബിജു, കെ.പി രവീന്ദ്രൻ, കെ.വേണുഗോപാൽ, പി.പി ദിനേശൻ, ഡോ.ഡി സച്ചിത്ത്, ജമാൽ പാറക്കൽ, മേനിക്കണ്ടി അബ്ദുള്ള, ദുരന്ത നിവാരണ സേന ചെയർമാൻ ബഷീർ നരയൻകോടൻ, കൺവീനർ ഇ. മുഹമ്മദ് ബഷീർ, ട്രഷറർ കെ.എം.ബഷീർ, ജനകീയ ദുരന്തനിവാരണ സേന വോളണ്ടിയർമാർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL