
പാലാ : രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ ആരംഭിച്ച 'വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ ചെയർ' ഉദ്ഘാടനം പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. കോളേജ് മാനേജർ ഫാ. ബർക്കുമാൻസ് കുന്നുംപുറം അദ്ധ്യക്ഷത വഹിച്ചു. 'നസ്രാണിപ്പെരുമ' എന്ന പുസ്തകം ചെയർ ഡയറക്ടർ ഫാ. ഡോ. ജെയിംസ് പുലിയുറുമ്പിൽ പരിചയപ്പെടുത്തി. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, ഫാ. തോമസ് കിഴക്കേകൊല്ലിത്താനം, കെ. കെ. ശാന്താറാം, ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, രാജീവ് കൊച്ചുപറമ്പിൽ,ജോബിൻ പുതിയിടത്തു ചാലിൽ, സുനിൽ കെ. ജോസഫ്, റെജീന സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
