
ഗാന്ധിനഗർ : മെഡിക്കൽ കോളേജിന് സമീപം പ്രവർത്തിക്കുന്ന ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നിർദ്ധനരായ വൃക്ക രോഗികൾക്ക് മാസം തോറും നൽകി വരുന്ന സൗജന്യ ഡയാലിസിസ് കിറ്റ് ആവശ്യമുള്ളവർ മേയ് 1ന് മുൻപായി രജിസ്റ്റർ ചെയ്യണം. മെഡിക്കൽ കോളേജിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി 150 ഓളം പേർക്ക് സൗജന്യ താമസസൗകര്യവും ഭക്ഷണവും, ഞായർ ഒഴികെ എല്ലാം ദിവസവും ഗൈനക്കോളജി ബ്ലോക്കിലും ആശ്രയയിലും 12 മുതൽ സൗജന്യ ഉച്ചഭക്ഷണം വിതരണം തുടങ്ങിയവയാണ് മറ്റ് പ്രവർത്തനങ്ങളെന്ന് സെക്രട്ടറി ഫാ.ജോൺ ഐപ്പ് മങ്ങാട്ട് അറിയിച്ചു.
ഫോൺ : 9400280965.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
