SignIn
Kerala Kaumudi Online
Monday, 25 May 2026 1.50 AM IST

വി. സാംബശിവൻ അനുസ്മരണം

gandhi-
വി. സാംബശിവൻ അനുസ്മരണം നടത്തി

കൊല്ലം: കഥാപ്രസംഗ കലയക്ക് ജനകീയ മുഖം നൽകിയ വി. സാംബശിവനെ നെടുമ്പന ഗാന്ധിഭവൻ സ്‌നേഹാലയത്തിൽ അനുസ്മരിച്ചു. സമ്മേളനത്തിന്റെ ഉദ്ഘാടനം കാഥികൻ പുളിമാത്ത് ശ്രീകുമാർ നിർവഹിച്ചു. സ്‌നേഹാലയം വികസന സമിതി ചെയർമാൻ സുരേഷ് സിദ്ധാർത്ഥ അദ്ധ്യക്ഷത വഹിച്ചു. പള്ളിമൺ എം.വി. ദേവൻ കലാഗ്രാമം ട്രഷറർ പ്രകാശ് വിലങ്ങറ, സ്‌നേഹാലയം വികസന സമിതി സെക്രട്ടറി എസ് അനിൽ കുമാർ എന്നിവർസംസാരിച്ചു..കാഥികൻ നരിക്കൽ രാജീവ് സ്വാഗതവും സ്നേഹാലയം ഡയറക്ടർ പ്രസന്ന രാമചന്ദ്രൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL