SignIn
Kerala Kaumudi Online
Monday, 25 May 2026 4.54 AM IST

അംബേദ്കർ ജയന്തി അനുസ്മരണം

ambedkar
അംബേദ്കർ ജയന്തി

അങ്കമാലി: മൂക്കന്നൂർ വിജ്ഞാന മിത്ര സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അംബേദ്കർ ജയന്തി അനുസ്മരണ സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എം. വർഗീസ് ഉദ്ഘാടനം ചെയ്തു. എ.എസ്. സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. സാമൂഹ്യ നീതി അംബേദ്കർ മുതൽ നിതിൻ രാജ് വരെ എന്ന വിഷയത്തെക്കുറിച്ച് എം.പി. സഹദേവൻ പ്രഭാഷണം നടത്തി. അഡ്വ. തങ്കച്ചൻ വെമ്പിളിയത്ത്, കവി പാലോട്ട് ജയപ്രകാശ്, പി.സി. പത്രോസ്, പി.ഡി. ജോർജ്, പി.സി. തോമസ്, കെ.ടി. വർഗീസ്, സെബാസ്റ്റിയൻ ആന്റണി, എ.പി. വിശ്വനാഥൻ, അഡ്വ. സി.ഡി. വർഗീസ്, പി.എം. അന്തോണീസ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL