SignIn
Kerala Kaumudi Online
Monday, 25 May 2026 3.51 AM IST

കുടുംബ സംഗമവും​ തീര സംഗമവും

y

ഉദയംപേരൂർ: ഉദയംപേരൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീ സി.ഡി.എസ് നേതൃത്വത്തിൽ വനിതാദിന വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഹാപ്പി കേരളം കുടുംബ സംഗമവും തീരസംഗമവും ജില്ലാ പഞ്ചായത്ത് അംഗം സോന ജയരാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജൂബിൻ ജോൺ അദ്ധ്യക്ഷനായി. സി.ഡി.എസ് ചെയർപേഴ്സൺ സ്മിത രാജേഷ്,​ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നിഷ, രേഷ്മ മുരുകേഷ്, മെർലി ജയിംസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയകേശവദാസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിനു ജോഷി, വാർഡ് മെമ്പർ രമണി പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. വിവിധ ബോധവത്കരണ ക്ലാസുകളും കലാപരിപാടികളും നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL