SignIn
Kerala Kaumudi Online
Monday, 25 May 2026 1.52 AM IST

ട്രാഫിക് ഫൈൻ അദാലത്ത് 

ada

ആലപ്പുഴ: ജില്ലാ പൊലീസും മോട്ടോർ വാഹന വകുപ്പും ചേർന്ന് അദാലത്ത് സംഘടിപ്പിക്കുന്നു. 2024 ഡിസംബർ 31വരെയുള്ള നിയമലംഘനങ്ങൾക്ക് 50ശതമാനം ഇളവ് ലഭിക്കും.അദാലത്തിന് വരുന്നവർ വാഹന നമ്പർ മാത്രം കരുതിയാൽ മതി. 27മുതൽ 30 വരെ ആലപ്പുഴ, ചേർത്തല, കായംകുളം, ചെങ്ങന്നൂർ ട്രാഫിക് എൻഫോഴ്‌സ്മെന്റ് യൂണിറ്റുകളിൽ സജ്ജീകരിച്ചിരിക്കുന്ന പ്രത്യേക കൗണ്ടറുകളിൽ രാവിലെ 10 മുതൽ 4 മണി വരെ നേരിട്ടെത്തി പിഴ ഒടുക്കാം.ഫോൺ:ആലപ്പുഴ ട്രാഫിക് 04772251111, കായംകുളം ട്രാഫിക് 0479 2447700, ചേർത്തല ട്രാഫിക് 0478 2820776, ചെങ്ങന്നൂർ ട്രാഫിക് 7025800435.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL