SignIn
Kerala Kaumudi Online
Monday, 25 May 2026 3.57 AM IST

പ്രവർത്തനം ആരംഭിച്ചു

bni

ആലപ്പുഴ: ബി.എൻ.ഐ ബാക്ക് വാട്ടേഴ്സ് ആലപ്പുഴ ചാപ്ടർ പ്രവർത്തനം ആരംഭിച്ചു. ഒലിവിയ ഹോട്ടലിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിൽ ബിസിനസ് നെറ്റ് വർക്ക് ഇന്റർനാഷണൽ (ബി.എൻ.ഐ) എക്സിക്യൂട്ടീവ് ഡയറക്ടർ ബെസ്റ്റിൻ ജോയ്, സീനിയർ ഡയറക്ടർ കൺസൾട്ടന്റുമാരായ ലിന്റോ ആന്റണി, ജിതിൻ ജോയ്, സനോജ് ഡേവിസ് കൂള, ഡയറക്ടർ കൺസൾട്ടന്റ് എസ്.ദീപക്, , ലോഞ്ച് ഡയറക്ടർ കൺസൾട്ടന്റ് കെ.എസ്.സന്ദീപ്, ലോഞ്ച് അംബാസിഡർ കെ.എസ്.ശ്രീനാഥ് തുടങ്ങിവർ പങ്കെടുത്തു.
ഭാരവാഹികൾ: അശ്വിൻ എം. നായർ (പ്രസിഡന്റ്), പാർവതി സന്തോഷ് (വൈസ് പ്രസിഡന്റ്), വിഷ്ണു വേണുഗോപാൽ (സെക്രട്ടറി),അലൻ.ജെ.യോഗ്യാവീട് (ലീഡ് വിസിറ്റർ ഹോസ്റ്റ് )

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL