SignIn
Kerala Kaumudi Online
Monday, 25 May 2026 2.57 AM IST

കടന്നുപിടിക്കാൻ ശ്രമം കേസ്സെടുത്തു

case

ആലപ്പുഴ: കൊല്ലം സ്വദേശിനിയായ എൻജിനിയറിംഗ് വിദ്യാർത്ഥിനിയെ കടന്നുപിടിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെതിരെ കായംകുളം പൊലീസ് സ്വമേധയാ കേസ് എടുത്തു. കൊല്ലം സ്വദേശി ബദറുദ്ദീനെതിരെയാണ് (ഉസ്താദ്) കേസ് എടുത്തത്.

ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം. കോളേജിലേക്ക് പോകാനായി ബസ് കാത്ത് നിന്ന വിദ്യാ‌ർത്ഥിനിയെ ഇയാൾ കടന്നുപിടിക്കുകയായിരുന്നു. സംഭവത്തിൽ പെൺകുട്ടിക്ക് പരാതിയില്ലെന്ന് അറിയിച്ചെങ്കിലും പൊതുസ്ഥലത്ത് പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയതിന് പൊലീസ് സ്വമേധയാ കേസ്സെടുക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL