SignIn
Kerala Kaumudi Online
Monday, 25 May 2026 3.58 AM IST

കർഷകരെ ആദരിക്കണം

ആലപ്പുഴ: ഏതു രാഷ്ട്രീയ പാർട്ടിയായാലും കർഷകരുടെ വിയർപ്പിന് അർഹമായ വില നൽകുന്നതും അവരുടെ അധ്വാനത്തെ ആദരിക്കുന്നതുമായ ഒരു നിയമസഭയാകണം 2026​ൽ കേരളത്തിൽ നിലവിൽ വരേണ്ടതെന്ന് കരിക്കംപള്ളിൽ നന്നാട്ടുമാലിൽ കുടുംബയോഗം അഭിപ്രായപ്പെട്ടു.

പതിനാറാം കേരള സംസ്ഥാന നിയമസഭയിലേക്കുള്ള വോട്ടെടുപ്പിൽ കുടുംബാംഗങ്ങൾ സജീവമായി പങ്കുചേർന്ന് വോട്ട് രേഖപ്പെടുത്തി.

നമ്മുടെ കാർഷിക സംസ്‌കൃതിയെയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളെയും ചേർത്തുപിടിക്കുന്ന മികച്ചൊരു ഭരണകാലമാകട്ടെ വരാനിരിക്കുന്നതെന്ന് കുടുംബ യോഗം സെക്രട്ടറി മാത്യു സക്കറിയാസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL