SignIn
Kerala Kaumudi Online
Monday, 25 May 2026 3.58 AM IST

വനിതാദിനം ആചരിച്ചു 

dat

ആലപ്പുഴ: കസ്തൂർബാ ദർശന വേദിയുടെ ആഭിമുഖ്യത്തിൽ ലോക വനിതാ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.തോണ്ടൻകുളങ്ങര ഗാന്ധിയൻ ദർശന വേദി ഹാളിൽ കൂടിയ വനിതാ സമ്മേളനത്തിൽ സംസ്ഥാന കൺവീനർ ഷീല ജഗധരൻ അദ്ധ്യക്ഷത വഹിച്ചു. ഗാന്ധിയൻ ദർശന വേദി ചെയർമാൻ ബേബി പാറക്കാടൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. മിത്ര മണ്ഡലം ജില്ലാ സെക്രട്ടറി ആശാ കൃഷ്ണാലയം മുഖ്യ പ്രഭാഷണം നടത്തി. ശ്യാമള പ്രസാദ്, കുസുമംസെബാസ്റ്റ്യൻ, ലൈസമ്മ ബേബി, സ്നേഹ ആന്റണി,എ. ജയശ്രീ, ജിജി തോമസ്, സുഹറ ബീവി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL