തിരുവനന്തപുരം: നിതിൻ രാജിന്റെ മരണത്തിൽ പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കണമെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് അഡ്വ.വെള്ളയമ്പം ബിജു നാരായൺ പറഞ്ഞു. എൻ.സി.പി സംസ്ഥാന കമ്മിറ്റി ഓഫീസ് വെള്ളയമ്പലത്ത് ചേർന്ന നേതൃതല യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മംഗലയ്ക്കൽ അശോകൻ,ചന്ദ്രദേവ്,സ്റ്റാൻലി,സിന്ധു ഹരിദാസ്,അഡ്വ.അജിത്കുമാർ,ജയാഗംഗാധരൻ,സുനിൽകുമാർ, ജയാകുമാരി,പ്രദീപ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
