SignIn
Kerala Kaumudi Online
Monday, 25 May 2026 1.45 AM IST

തിരഞ്ഞെടുത്തു

h

തിരുവനന്തപുരം:കേരളബാങ്ക് സ്റ്റാഫ് ഹൗസിംഗ് സഹകരണ സംഘത്തിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഷാഹിനാദ്.എസ്,ലക്ഷ്മി.എം,വിനയൻ.എ,ഷീജ.ജെ,ഷാബു വി.എസ്,ബിജുദേവ് എ.ടി,ദീപു.എൻ.ടി,ജ്യോതിഷ് മനോഹർ,സൂര്യ.എം.എസ്,ബിനോജ് എസ്.എസ്,ഹരികൃഷ്ണൻ.വി.വി എന്നിവരാണ് വിജയിച്ചത്.എസ്.ഷാഹിനാദിനെ പ്രസിഡന്റായും

എ.വിനയനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL