
റാന്നി : ഇടതുസ്ഥാനാർഥി അഡ്വ.പ്രമോദ് നാരായണിന്റെ സ്വീകരണ യോഗങ്ങൾ വ്യാഴാഴ്ച ആരംഭിക്കും. രാവിലെ 8.30ന് ചെറുകോൽപ്പുഴ പാലത്തിൽ നിന്ന് ആരംഭിക്കുന്ന പര്യടനം സി പി എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം ഉദ്ഘാടനം ചെ യ്യും. തുടർന്ന് കാഞ്ഞീറ്റുകര ആശുപത്രി, കാട്ടുപുരയിടം, പുത്തേഴം, ചെറുകോൽപ്പുഴ, ആയുർവേദ ആശുപത്രിപ്പടി, പ്ലാങ്കമൺ, പനച്ചിക്കൽ, ഞുഴൂർ, ഇടത്രാമൺ, കടയാർ, വഴിക്കാനിക്കൽ, പഞ്ചായത്തുപടി, കൊട്ടിയമ്പലം, മലമ്പാറ , കരിക്കാട്, അടിച്ചിനാക്കുഴി, വള്ളിക്കാല എന്നിവിടങ്ങളിലൂടെ തെള്ളിയൂർക്കാവിൽ സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
