SignIn
Kerala Kaumudi Online
Monday, 25 May 2026 2.52 AM IST

കമ്മ്യൂണിറ്റി ദിനാചരണം

kdy1-
കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അടൽ ടിങ്കറിങ് ലാബ് കമ്മ്യൂണിറ്റി ദിനാചരണപരിപാടിയിൽ വിദ്യാർഥികൾ ലാബിലെ പ്രവർത്തനങ്ങൾ പരിചയപ്പെടുന്നു

കൊടുവള്ളി: കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അടൽ ടിങ്കറിംഗ് ലാബ് കമ്മ്യൂണിറ്റി ദിനാചരണം ആഘോഷിച്ചു.

സ്കൂളിലെ കുട്ടികൾ തയ്യാറാക്കിയ പ്രോജക്ടുകൾ, റോബോട്ടുകൾ, ത്രീഡി പ്രിൻറർ എന്നിവയുടെ പ്രവർത്തനം ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായ ജാസിബ്, അസ്മിൽ, അൽഹാൻ ഉനൈസ്, അസ്മർ, നിത ഫാത്തിമ, ശ്രീയ എന്നിവർ പരിചയപ്പെടുത്തി. പി.ടി.എ പ്രസിഡൻറ് ആർ.വി അബ്ദുൽ റഷീദ് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപകൻ മുഹമ്മദ് മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. ഷംസീറ, ഫിർദൗസ് ബാനു, വി. മിനി, കെ. മുഹമ്മദ്, ഷിദ, പ്രിൻസി എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL