SignIn
Kerala Kaumudi Online
Monday, 25 May 2026 3.51 AM IST

കെ.ജി മാരാർ ചരമ വാർഷികം

bjp-

കാസർകോട്: കെ.ജി മാരാർ സ്മൃതി ദിനമായ ഇന്നലെ ബിജെപി ജില്ലാ ആസ്ഥാനമായ ഡോ.ശ്യാമപ്രസാദ് മുഖർജി മന്ദിരത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടന്നു. ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം വി.രവീന്ദ്രൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.ആർ.സുനിൽ, എൻ.ബാബുരാജ്, ജില്ലാ വൈസ് പ്രസിഡന്റ് പി.രമേശ്, ജില്ലാ സെക്രട്ടറി പ്രമീള മജൽ, ജില്ലാ ട്രഷറർ വീണ അരുൺ ഷെട്ടി, കാസർകോട് മണ്ഡലം പ്രസിഡന്റ് ഗുരുപ്രസാദ് പ്രഭു, ഉദുമ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഷൈനി, മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി അനിതാ നായിക് എന്നിവരുൾപ്പെടെ മുതിർന്ന നേതാക്കൾ, ജനപ്രതിനിധികൾ, പ്രവർത്തകർ എന്നിവർ സംബന്ധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL