അഭിമുഖം ജൂൺ ഒമ്പതിന്

Sunday 24 May 2026 12:00 AM IST

ഇടുക്കി: പാമ്പാടുംപാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കാനുള്ള അഭിമുഖം ജൂൺ ഒമ്പതിന് രാവിലെ 10.30ന് പാമ്പാടുംപാറ പി.എച്ച്.സിയുടെ ഓഫീസിൽ നടക്കും. യോഗ്യത: ഡി.ഫാം/ ബി.ഫാം, കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഉണ്ടാകണം. അപേക്ഷകർക്ക് മേയ് 30ന് 40 വയസ് കൂടാൻ പാടില്ല. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. ഫോൺ: 9656869422.