ഇന്റർവ്യൂ മാറ്റിവെച്ചു

Sunday 24 May 2026 12:00 AM IST

ഇടുക്കി: ചക്കുപള്ളം പ്രാഥമികാരോഗ്യകേന്ദ്രത്തിലേയ്ക്ക് ആശാവർക്കർ തസ്തികയിൽ നിയമനം നടത്തുന്നതിനായി ജൂൺ രണ്ടിന് നിശ്ചയിച്ചിരുന്ന ഇന്റർവ്യൂ ചില സാങ്കേതിക കാരണങ്ങളാൽ മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.