SignIn
Kerala Kaumudi Online
Monday, 25 May 2026 3.51 AM IST

കൊച്ചി മെട്രോ പൊതുഗതാഗത ദിനം

lko

കൊച്ചി: കൊച്ചി മെട്രോയുടെ നേതൃത്വത്തിൽ ലോക പൊതുഗതാഗത ദിനാഘോഷം വാട്ടർ മെട്രോയുടെ ഹൈക്കോടതി ടെർമിനൽ കോംപ്ലക്‌സിൽ കെ.എം.ആർ.എൽ എം.ഡി ലോക്‌നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു. കെ.എം.ആർ.എൽ ഡയറക്ടർ (സിസ്റ്റംസ്) സഞ്ജയ് കുമാർ, ചീഫ് ജനറൽ മാനേജർ (വാട്ടർ ട്രാൻസ്‌പോർട്ട്) ഷാജി ജനാർദ്ദനൻ, വാട്ടർ മെട്രോ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ സാജൻ ജോൺ, അഡീഷണൽ ജനറൽ മാനേജർ (അർബൻ ട്രാൻസ്‌പോർട്ട്) ടി.ജി. ഗോകുൽ, ഡെപ്യൂട്ടി ജനറൽ മാനേജർ സജിത് എന്നിവർ പങ്കെടുത്തു. യാത്രക്കാർക്ക് വിവിധ കേന്ദ്രങ്ങളിൽ കീ ചെയിൻ, കാർഡുകൾ വിതരണം ചെയ്തു. ക്വിസ് മത്സരം സംഘടിപ്പിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL