പെരുമ്പാവൂർ: കൂടാലപ്പാട് സെന്റ് ജോർജ് എൽ.പി സ്കൂൾ വാർഷികാഘോഷം കൂവപ്പടി പഞ്ചായത്ത് പ്രസിഡന്റ് പി.കെ.സിന്ധു ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.പോൾ മനയമ്പിള്ളി അദ്ധ്യക്ഷനായി. ഫാ. വർഗീസ് പാലാട്ടി മുഖ്യപ്രഭാഷണം നടത്തി. ഫാ. ജോസഫ് റോജിൻ ചവലക്കാട് എൻഡോവ്മെന്റ് വിതരണം ചെയ്തു. വാർഡ് മെമ്പർമാരായ അമ്പിളി ജോഷി, ഷാജു പാപ്പച്ചൻ, ജിയ ജോബി, പി.ടി.എ പ്രസിഡന്റ് ബിജോ ടി എസ്, പ്രധാനാദ്ധ്യാപിക അമ്പിളി ജോസ്, സ്കൂൾ ലീഡർ എൽസ മരിയ റിജോ എന്നിവർ സംസാരിച്ചു. കലാസന്ധ്യ സിനി ആർട്ടിസ്റ്റ് ഷിനിൽ ചിറ്റൂർ ഉദ്ഘാടനം ചെയ്തു.
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
പോത്തൻകോട്: മണ്ണന്തലയിൽ യുവതിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി.ശ്രീകാര്യം ഇടവക്കോട് വാടകയ്ക്ക് താമസിക്കുന്ന രഞ്ജുഷയ്ക്കാണ് (33) മർദ്ദനമേറ്റത്.മണ്ണന്തല മുക്കോലയ്ക്ക് സമീപം കഴിഞ്ഞ