SignIn
Kerala Kaumudi Online
Monday, 25 May 2026 2.55 AM IST

മഹിളാമോർച്ച വനിതാദിനാഘോഷം

mahil

കൊച്ചി: എറണാകുളം സിറ്റി ജില്ല മഹിളമോർച്ച സംഘടിപ്പിച്ച വനിതാ ദിനാഘോഷം മുൻ ജഡ്‌ജി ലീലാമണി ഉദ്ഘാടനം ചെയ്തു. മഹിളമോർച്ച ജില്ലാ പ്രസിഡന്റ് റാണി ഷൈൻ അദ്ധ്യക്ഷയായി. ഡബിംഗ് അവാർഡ് ജേതാവ് സുമംഗല സുനിൽ, കൗൺസിലർമാരായ ഡോ.ജലജ ആചാര്യ, സുധ ദിലീപ്, അഡ്വ.രമാദേവി, ടി.പത്മകുമാരി, അഡ്വ.പ്രിയ പ്രശാന്ത്, കരാട്ടെ ടീം കോച്ച് സുമ എ.എസ് എന്നിവരെ ആദരിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്.ഷൈജു, സംസ്ഥാന സെക്രട്ടറി ശ്യാംരാജ്, എം.എസ്.എം.ഇ സംസ്ഥാന കൺവീനർ സി.വി.സജിനി, രമാദേവി തോട്ടുങ്കൽ, സുനിത ഡിക്‌സൺ, ആർ.സജുകുമാർ മോർച്ച ജനറൽ സെക്രട്ടറിമാരായ മിനി, ശ്രീലക്ഷ്മി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, MAHILAMORCHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL