SignIn
Kerala Kaumudi Online
Monday, 25 May 2026 3.51 AM IST

പള്ളിമുറ്റം കാമ്പയിൻ

s

മുഹമ്മ: മുഹമ്മ സെന്റ് ജോർജ് ഫെറോനയിൽ വിശ്വാസികൾ പള്ളിമുറ്റം കാമ്പയിൻ സംഘടിപ്പിച്ചു ഫെറോന വികാരി ഫാദർ ആന്റണി കാട്ടൂപ്പാറ ഉദ്ഘാടനം ചെയ്തു. സമുദായത്തിൻ്റെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണ്. ലോകത്ത് ക്രൈസ്തവർ വളരെയധികം വെല്ലുവിളികൾ നേരിടേണ്ടിവരുന്നുണ്ട്. മതസൗഹാർദ്ദവും മാനവ നവോത്ഥാനവും കത്തോലിക്കാ സഭ ഉയർത്തിപ്പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഔസേപ്പച്ചൻ കുറ്റാലത്ത് അദ്ധ്യക്ഷനായി.രാജുമോൻ കരിപ്പുറത്ത്, ബേബി വട്ടക്കര എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL